മാസപ്പടി കേസ്: ഇഡി കത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

 പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം.

 

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

മാസപ്പടി കേസില്‍ ഇഡി കത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

 പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറി.