കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും
കാലവർഷം ഇത്തവണ നേരത്തെ എത്തും. കേരളത്തിൽ കാലവർഷം മേയ് 26 ഓടെ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
May 16, 2026, 16:20 IST
കാലവർഷം ഇത്തവണ നേരത്തെ എത്തും. കേരളത്തിൽ കാലവർഷം മേയ് 26 ഓടെ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.