കായികമേളയുടെ വേദി കോഴിക്കോട്ടേക്കു മാറ്റിയതിൽ വിവാദം വേണ്ട ; മന്ത്രി എൻ ഷംസുദ്ദീൻ
Sep 7, 2026, 19:59 IST
കായികമേളയുടെ വേദി കോഴിക്കോട്ടേക്കു മാറ്റിയതിൽ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കണ്ണൂരിൽ നടത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ല.
സൗകര്യം ഇല്ലാത്തതുകൊണ്ടല്ല കണ്ണൂരിനെ മാറ്റിയത്. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.