സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

 

 സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

Folic Acid Tablets IP. 0.4 mg, Unicure India Limited, Plot No. 46(B)/49B, Vill.Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, FO1TE033, 09/2027.

Folic Acid Tablets IP. 0.4 mg, Unicure India Limited, Plot No. 46(B)/49B, Vill.Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, FO1TE048, 09/2027.

Aspirin Gastro-resistant Tablets IP 75 mg, Unicure India Limited, C-21,22&23, Sector-3, Noida-201301, Distt: Gautam Budh Nagar (U.P), ANET1273, 09/2026.

Hamten Lavender Natural Beauty Soap, Ashtapathy Healthcare Pvt Ltd, Edathala, Aluva, Ernakulam, Kerala-683561, HTA-04, 01/2028.

Hamten fresh Lime Natural Beauty Soap, Ashtapathy Healthcare Pvt Ltd, Edathala, Aluva, Ernakulam, Kerala-683561, HTA-04, 01/2028.

Hamten  Rose Natural Beauty Soap, Ashtapathy Healthcare Pvt Ltd, Edathala, Aluva, Ernakulam, Kerala-683561, HTA-04, 01/2028.

Thyroxine Sodium Tablets IP 25 mcg, Malik Lifesciences Pvt Ltd, Plot No-16, Vardhman Indl. Estate, Vill-Bahadarpur Saini, N.H. 58, Haridwar-247667 (Uttarakhand), BGL06AAB, 12/2027.

Lorazepam Tablets I.P. 2 mg, Micron Pharmaceuticals, 2117,A2, Phase III, G.I.D.C, Vapi-396195, T240628, 05/2027.

Diclofenac Sodium Tablets IP 50mg, Kerala State Drugs and Pharmaceuticals Ltd., Kalavoor P.O., Alappuzha, Kerala-688 522, DG 5031, 01/2027.

Paracetamol and Domperidone Tablets (Dompar), Cipla Ltd, Plot No. 27, Jharmajri, Baddi (H.P.) 173205, 4C11469, 11/2027.

Telmisartan Tablets IP 40 mg, Kerala State Drugs and Pharmaceuticals Ltd., Kalavoor P.O., Alappuzha, Kerala-688 522, TM 5144, 08/2027.

Telmisartan Tablets IP 40 mg, Kerala State Drugs and Pharmaceuticals Ltd., Kalavoor P.O., Alappuzha, Kerala-688 522, TM5142, 08/2027.

Aspirin Gastro-resistant Tablets IP 75 mg, Unicure India Ltd., C-21,22&23, Sector -3, Noida-201301, Distt. Gautam Budh Nagar (U.P), ANET1283, 09/2026.