അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇന്ന് വിശദീകരണം നല്‍കും
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇന്ന് വിശദീകരണം നല്‍കും
എറണാകുളം സെഷന്‍സ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹര്‍ജിയില്‍ വിശദീകരണം കേള്‍ക്കുക
Updated: Sep 30, 2026, 08:00 IST
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയും ഇന്ന് കോടതിക്ക് മുന്‍പില്‍ വിശദീകരണം നല്‍കും.
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയും ഇന്ന് കോടതിക്ക് മുന്‍പില്‍ വിശദീകരണം നല്‍കും.
എറണാകുളം സെഷന്‍സ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹര്‍ജിയില്‍ വിശദീകരണം കേള്‍ക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.