കണ്ണൂരില്‍ ബന്ധു വീട് കുത്തി തുറന്ന് അഞ്ച് പവന്‍ കവര്‍ന്ന് ഐഫോണ്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍
കണ്ണൂരില്‍ ബന്ധു വീട് കുത്തി തുറന്ന് അഞ്ച് പവന്‍ കവര്‍ന്ന് ഐഫോണ്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍
കഴിഞ്ഞ ജൂലായ് 29-ന് രാത്രിപത്ത് മണിക്കും ആഗസ്ത് 13ന് അര്‍ദ്ധരാത്രി12 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു
ഷൈനയുടെ ബന്ധുവാണ് ഷാരോണ്‍. കവര്‍ച്ചയിലൂടെ കൈവശ പ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി ഐഫോണ്‍ ഷാരോണ്‍ വാങ്ങിച്ചിരുന്നു.
വളപട്ടണം: വീട് കുത്തിത്തു റന്ന് അഞ്ച് പവന്റെ ആഭരണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ എ.സി.പി: എം.പി ആസാ ദിന്റെ മേല്‍നോട്ടത്തില്‍ നട ത്തിയ അന്വേഷണത്തില്‍ വളപട്ടണം എസ്.ഐ: ടി.എം വിപിന്‍ അറസ്റ്റ് ചെയ്തു. മോറാഴ മേപ്പൂല്‍ കൊട്ടഞ്ചേരി ഹൗസില്‍ എ. ഷാരോണ്‍ (26) ആണ് പിടിയിലായത്. അഴീ ക്കോട് ആറാം കോട്ടം ഞാലില്‍ ഹൗസില്‍ പി. ഷൈനയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറ സ്റ്റ്. കഴിഞ്ഞ ജൂലായ് 29-ന് രാത്രിപത്ത് മണിക്കും ആഗസ്ത് 13ന് അര്‍ദ്ധരാത്രി12 മണിക്കും ഇടയി ലുള്ള സമയത്തായിരുന്നുകവര്‍ച്ച.
ഷൈനയുടെ ബന്ധുവാണ് ഷാരോണ്‍. കവര്‍ച്ചയിലൂടെ കൈവശ പ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി ഐഫോണ്‍ ഷാരോണ്‍ വാങ്ങിച്ചിരുന്നു. ആഡംബര ജീവിതത്തിന് പണം ചിലവ ഴിക്കുന്ന ഇയാള്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എസ്.ഐമാരായ രാമചന്ദ്രന്‍, അജയന്‍, എ.എസ്.ഐ: പി.കെ ഷാജി എന്നിവരും പ്രതിയെ പിടികൂ ടിയ സംഘത്തിലുണ്ടായിരുന്നു