ഗുഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മലയാളിയായ വിദ്യാർത്ഥി മരിച്ചു
ഗുഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മലയാളിയായ വിദ്യാർത്ഥി മരിച്ചു.പന്തല്ലൂർ സ്വദേശി മിസ്ഹബാണ് മരിച്ചത്
Updated: May 27, 2026, 09:46 IST
വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് 8 മണിയോടാണ് സംഭവം
തമിഴ്‌നാട് : ഗുഡല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മലയാളിയായ വിദ്യാർത്ഥി മരിച്ചു.പന്തല്ലൂർ സ്വദേശി മിസ്ഹബാണ് മരിച്ചത്.വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് 8 മണിയോടാണ് സംഭവം