എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു
2024-ലെ എൽ.പി , യു.പി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പരീക്ഷയായ എൽ.എസ്.എസ് - യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു. .ഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.
Apr 27, 2024, 15:32 IST
2024-ലെ എൽ.പി , യു.പി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പരീക്ഷയായ എൽ.എസ്.എസ് - യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു. .ഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.
ഫലം അറിയാൻ: www .pareekshabhavan.kerala.gov.in സന്ദർശിക്കുക