ഗര്‍ഭം ഉണ്ടാകും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിച്ച് എ കെ ബാലന്‍
ഗര്‍ഭമുണ്ടാകും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോണ്‍ഗ്രസിന്റെ ആഭാസത്തരമാണെന്നും എ കെ ബാലന്‍ പറഞ്ഞു.
Apr 24, 2026, 08:02 IST
ചെന്നിത്തലയേയും വിഡി സതീശനേയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെ സിയുടേത്.
ഗര്‍ഭം ഉണ്ടാകും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തെയാണ് ബാലന്‍ പരിഹസിച്ചത്.
ചെന്നിത്തലയേയും വിഡി സതീശനേയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെ സിയുടേത്. ഗര്‍ഭമുണ്ടാകും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോണ്‍ഗ്രസിന്റെ ആഭാസത്തരമാണെന്നും എ കെ ബാലന്‍ പറഞ്ഞു.