ലൈഫ് മിഷൻ കോഴക്കേസ് : സന്തോഷ് ഈപ്പൻ അറസ്റ്റിൽ
Mar 20, 2023, 21:58 IST
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ യുണിടെക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരുന്നു ഇ.ഡി അറസ്റ്റ് ചെയ്തത്.