പട നയിച്ചവർ നയിക്കട്ടെ: വി.ഡി. സതീശനെ അനുകൂലിച്ച് വെള്ളൂരിൽ ഫ്ലക്സ്
വെള്ളൂരിൽ നിയുക്ത എം എൽ എ വി.കുഞ്ഞികൃഷ്ണൻ്റെ വാർഡിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു.വെള്ളൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലക്സ് സ്ഥാപിച്ചത്
May 5, 2026, 08:31 IST
പയ്യന്നൂർ: വെള്ളൂരിൽ നിയുക്ത എം എൽ എ വി.കുഞ്ഞികൃഷ്ണൻ്റെ വാർഡിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു.വെള്ളൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലക്സ് സ്ഥാപിച്ചത്.
നാളെയും മറ്റന്നാളും ശ്രീ പോർക്കലി ക്ഷേത്രം കളിയാട്ടം നടക്കാനിരിക്കെയാണ് സമീപത്തെ ബസ് സ്റ്റോപ്പിൽ വി. കുഞ്ഞികൃഷ്ണൻ്റെ ബോർഡിന് സമീപം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.