പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാര്‍ ആലോചിക്കട്ടെ ; വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്
സര്‍ക്കാര്‍ വാഹനം തടഞ്ഞാല്‍ പൊലീസ് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 2, 2026, 08:19 IST
പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാര്‍ ആലോചിക്കട്ടെയെന്നും തന്നെ തടഞ്ഞതിന് കേസെടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്. പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാര്‍ ആലോചിക്കട്ടെയെന്നും തന്നെ തടഞ്ഞതിന് കേസെടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വാഹനം തടഞ്ഞാല്‍ പൊലീസ് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ ഒജെ ജനീഷ് തലസ്ഥാനത്ത് എത്തി. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.