മലക്കപ്പാറയില്‍ വൃദ്ധയെ പുലി കൊന്നു
പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Apr 19, 2026, 08:27 IST
ഷോളയാര്‍ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്
മലക്കപ്പാറയില്‍ വൃദ്ധയെ പുലി കൊന്നു. എന്നാസ്സി അമ്മാള്‍( 70) ആണ് കൊല്ലപ്പെട്ടത്.
ഷോളയാര്‍ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.