15,000 കടന്ന് ലീഡ് ; കാസർഗോഡ് മുന്നേറി രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് : വോട്ടെണ്ണൽ മുന്നേറുമ്പോൾ കാസർഗോഡ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ലീഡ് ചെയ്യുകയാണ്. 15441 വോട്ടുകൾക്കാണ് നിലവിൽ രാജ്മോഹൻ ഉണ്ണിത്താൻ മുന്നിൽ.
Jun 4, 2024, 11:39 IST