സ്വകാര്യ സര്‍വകലാശാല ബില്ലിനെ എതിര്‍ക്കാന്‍ എല്‍ഡിഎഫ്

സംവരണ വ്യവസ്ഥകള്‍ ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

 

മാനേജുമെന്റുകള്‍ക്ക് അമിത അധികാരം നല്‍കുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

സ്വകാര്യ സര്‍വകലാശാല ബില്ലിനെ എതിര്‍ക്കാന്‍ എല്‍ഡിഎഫ്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ലെന്ന് പി രാജീവ് വിമര്‍ശിച്ചു. സംവരണ വ്യവസ്ഥകള്‍ ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

മാനേജുമെന്റുകള്‍ക്ക് അമിത അധികാരം നല്‍കുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.