'സെമി ഫൈനലില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്, 2026ല്‍ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും': പി കെ ഫിറോസ്

ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് കേള്‍ക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം

 

സെമിഫൈനല്‍ മത്സരത്തില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സെമിഫൈനല്‍ മത്സരത്തില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്. 2026 ല്‍ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും. കേരളം. എന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. 

ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് കേള്‍ക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ പ്രതികരണം നടത്തിയത്.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സെമിഫൈനല്‍ മത്സരത്തില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്.
2026 ല്‍ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും
കേരളം