ജനങ്ങളെ പൂർണവിശ്വാസം; ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കും; വി ജോയ്
കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും വി ജോയ് പറഞ്ഞു.
Jun 4, 2024, 08:28 IST
കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും വി ജോയ് പറഞ്ഞു. അതേസമയം എക്സിറ്റ് പോളുകളെ വിശ്വാസമില്ലെന്നും മറിച്ച് ജനങ്ങളിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.