വയനാട് ഉപതെരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

എല്‍ ഡി എഫ് കൺവീനര്‍ ടി പി രാമകൃഷ്ണന്‍, പി സന്തോഷ് കുമാര്‍ എം പി, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് ജില്ലാ കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക സമർപ്പിച്ചത്.

 

വയനാട് ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എല്‍ ഡി എഫ് കൺവീനര്‍ ടി പി രാമകൃഷ്ണന്‍, പി സന്തോഷ് കുമാര്‍ എം പി, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് ജില്ലാ കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.