കണ്ണൂരിൽ എൽ .ഡി.എഫ്  സ്ഥാനാർഥി എം വി ജയരാജൻ മുന്നിൽ 

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എൽ .ഡി.എഫ്  സ്ഥാനാർഥി എം വി ജയരാജൻ മുന്നിൽ  .2007 വോട്ടുകളുടെ ലീഡിനാണ് എം വി ജയരാജൻ മുന്നിൽ.അതേസമയം വടകരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിലാണ് . 