എൽ.ഡി.സി, എൽ.ഡി ടൈപ്പിസ്റ്റ്,വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ; 294 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
എൽ.ഡി.സി, എൽ.ഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഓപറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ ഉൾപ്പെടെ 294 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 രാത്രി 12 വരെ.
എൽ.ഡി.സി, എൽ.ഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഓപറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ ഉൾപ്പെടെ 294 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 രാത്രി 12 വരെ.
ബിവറേജസ് കോർപറേഷനിൽ എൽ.ഡി ക്ലർക്ക്, വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഓപറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ, ഇൻഡസ്ട്രിയൽ എന്റർ പ്രൈസസിൽ റിസപ്ഷനിസ്റ്റ്, മത്സ്യഫെഡിൽ മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (ഐ.ടി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി സൈക്കോളജി, എച്ച്.എസ്.എസ്.ടി ജേണലിസം, എച്ച്.എസ്.എസ്.ടി ഹോം സയൻസ്. എച്ച്.എസ് 'എസ്.ടി ജിയോളജി (ജൂനിയർ), എച്ച്.എസ്.എസ്.ടി സംസ്‌കൃതം (ജൂനിയർ), എച്ച്.എസ്.എസ്.ടി ഇംഗ്ലിഷ് (ജൂനിയർ), എച്ച്.എസ്.എസ്.ടി കന്നട (ജൂനിയർ), എച്ച്.എസ്.എസ്.ടി സോഷ്യോളജി (ജൂനിയർ), എച്ച്.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്‌സ് (ജൂനിയർ), എച്ച്.എസ്.എസ്.ടി പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് (ജൂനിയർ), എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയർ), എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയർ), എച്ച്.എസ്.എസ്.ടി ജ്യോഗ്രഫി (ജൂനിയർ), എച്ച്.എസ്.എസ്.ടി കെമിസ്ട്രി (ജൂനിയർ), എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയർ), എച്ച്.എസ്.എസ്.ടി ഫിസിക്സ് (ജൂനിയർ), തദ്ദേശ സ്വയംഭരണ വകുപ്പിൽ സബ് എൻജിനീയർ, ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ്-2 (സിവിൽ), ലീഗൽ മെട്രോളജിയിൽ ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ
കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, ട്രേഡ്‌സ്മാൻ മേസണറി, ട്രേഡ്സ്മാൻ ഇൻസ്ട്രുമെന്റ് ടെക്‌നോളജി, ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ റിസർച്ച് ഓഫിസർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ജെ.സി.ബി ഓപറേറ്റർ, വെൽഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, പവർപ്ലാന്റ് അസിസ്റ്റന്റ്, കുക്ക് കം കെയർടേക്കർ, ഇലക്ട്രിക്കൽ ലൈൻഡ് ഹെൽപ്പർ, ബോയിലർ അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, മിഡ്വൈഫ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, നിയമസഭാ സെക്രട്ടേറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ്, ഹാർബർ എൻജിനീയറിങിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-1/ഓവർസിയർ ഗ്രേഡ്-1 (സിവിൽ), ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2. പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസിൽ പി.ഡി ടീച്ചർ (പുരുഷൻമാർ), സഹകരണ ഏപെക്‌സ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, പ്രൊജക്ട് ഓഫിസർ, ഹോമിയോപ്പതി വകുപ്പിൽ നഴ്‌സ് ഗ്രേഡ്-2, മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2, ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർ ഗ്രേഡ് -2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പി.എസ്.സി തുടങ്ങിയവയിൽ ബയൻഡർ, പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്‌കൂൾ ടീച്ചർ, മണ്ണു പര്യവേഷണ, മണ്ണു സംരക്ഷണ വകുപ്പിൽ ട്രേസർ, പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി സംസ്‌കൃതം, ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, എൽ.പി.എസ്.ടി (തമിഴ് മാധ്യമം), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), സംസ്ഥാന പ്രോസിക്യൂഷൻ സർവിസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-2, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ അസിസ്റ്റന്റ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സിൽ ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഗ്രേഡ്-2, നാഷനൽ സേവിങ്‌സ് സർവിസിൽ അസിസ്റ്റന്റ് ഡയരക്ടർ ഓഫ് നാഷനൽ സേവിങ്‌സ്, ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, സർവേയും ഭൂരേഖയും വകുപ്പിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് സൂപ്രണ്ട്, ചലച്ചിത്ര വികസന കോർപറേഷനിൽ ഗാർഡ്, അച്ചടിവകുപ്പിൽ ഇലക്ട്രീഷ്യൻ ഗ്രേഡ്-2, ഇൻഷൂറൻസ് മെഡിക്കൽ സർവിസിൽ ഓക്‌സസിലിയറി നഴ്സ് മിഡ്വൈഫ് ഗ്രേഡ് -2, ഹോമിയോപ്പതി വകുപ്പിൽ ഫാർമ സിസ്റ്റ് ഗ്രേഡ്-2, അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ, ടെക്‌നിഷ്യൻ ഗ്രേഡ്-2, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്, ട്രാക്ടർ ഡ്രൈവർ ഗ്രേഡ്-2, ഫിറ്റർ, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ, മോട്ടർ മെക്കാനിക്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ട്രേസർ, വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് -2, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടർ ഓഫ് ലീഗൽ മെട്രോളജി, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പി.എസ്.സിയിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ), കെ.ടി.ഡി.സിയിൽ സ്റ്റോർമാൻ, മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രിഷ്യൻ, ജലസേചന വകുപ്പിൽ ബോട്ട് ഡ്രൈവർ, പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, ഇൻഷുറൻസ് മെഡിക്കൽ സർവിസിൽ പ്ലംബർ, എൻ.സി.സി വകുപ്പിൽ ഫാരിയർ, എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ്‌ഗ്രേഡ് സർവന്റ്.
തസ്തികമാറ്റം വഴി
വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ്, ബവ്‌കോയിൽ എൽ.ഡി ക്ലർക്ക്, പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി സംസ്‌കൃതം, എച്ച്.എസ്.ടി ഇംഗ്ലിഷ്, വി.എച്ച്.എസ്.ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി (സീനിയർ), നാഷനൽ സേവിങ്‌സ് സർവിസിൽ അസിസ്റ്റന്റ് ഡയരക്ടർ ഓഫ് നാഷനൽ സേവിങ്‌സ്, പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ തമിഴ്, കേരഫെഡിൽ ഓഫിസ് അറ്റൻഡന്റ്.
എൻ.സി.എ നിയമനം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി ഉറുദു ജൂനിയർ, എച്ച്.എസ്.എസ്.ടി അറബിക് ജൂനിയർ, വാട്ടർ അതോറിറ്റിയിൽ എൽ.ഡി ക്ലർക്ക്, കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, വനം വന്യ ജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് ഡ്രൈവർ, പൊലിസിൽ വനിതാ പൊലിസ് കോൺസ്റ്റബിൾ, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലർക്ക്.