കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് ഫർമാന് തിരിച്ചടി; അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി തള്ളി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്നും, അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്ന് കോടതി വ്യക്തമാക്കി.
Updated: Jul 2, 2026, 14:53 IST
അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി തള്ളി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്നും, അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി തള്ളി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്നും, അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്ന് കോടതി വ്യക്തമാക്കി.
ഫാർഹാൻ നൽകിയ ജാമ്യ ഹർജി ഇന്നലെ മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മധ്യപ്രദേശ് പ്രത്യേക കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും കേരള ഹൈകോടതിയെ സമീപിച്ചത്.മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതിയാണ് ഹർമാന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നത്.
കേസിൽ പ്രതിയായ ഹർമാൻ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും കോടതി നിരീക്ഷിച്ചു.