കെ-ടെറ്റ് പരീക്ഷ : അപേക്ഷിക്കാനുള്ള തീയതി നീട്ടി

കെ -ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച്‌ 21 വരെയാക്കി.  മാർച്ച്‌ 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

മാർച്ച്‌ 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

കെ -ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച്‌ 21 വരെയാക്കി.  മാർച്ച്‌ 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, നിലവില്‍ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി കെ-ടെറ്റ് പരീക്ഷ എഴുതാവുന്നതാണ്. ഇതിനായി ഇപ്പോള്‍ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. അപേക്ഷ സമർപ്പിച്ചതില്‍ തെറ്റ് സംഭവിച്ചവർക്കു കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താനും അവസരമുണ്ട്