കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു 

കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദിനെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ സ്വീകരിച്ചു.

 
KSU Thrissur District General Secretary Sachidanandan joined BJP

തൃശ്ശൂര്‍: കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദിനെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ സ്വീകരിച്ചു.