കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര ; ഇന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കും
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര ; ഇന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കും
90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്യും.
Jun 4, 2026, 07:03 IST
ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്യും.
നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.