കോഴിക്കോട് ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്
ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്.
Updated: Mar 27, 2026, 14:33 IST
17 വയസുള്ള വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വീട്ടിലെ ടറസിന് മുകളില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.
കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്.17 വയസുള്ള വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വീട്ടിലെ ടറസിന് മുകളില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.