കോഴിക്കോട് മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു
അരൂരില്‍ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്
Updated: Jul 11, 2026, 11:01 IST
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്: അരൂരില്‍ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇവര്‍ ഒബ്‌സര്‍വേഷനിലാണെന്നാണ് വിവരം.