എസ്എസ്എൽസി പരീക്ഷ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി
പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു
Mar 24, 2025, 09:56 IST

A+ കുറയാൻ സാധ്യതയെന്ന മെസേജ് ഗ്രൂപ്പിൽ വന്നതിനെ തുടർന്ന് സ്കൂളിൽ സ്പെഷ്യൽ സ്ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു
കോഴിക്കോട് : എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു. A+ കുറയാൻ സാധ്യതയെന്ന മെസേജ് ഗ്രൂപ്പിൽ വന്നതിനെ തുടർന്ന് സ്കൂളിൽ സ്പെഷ്യൽ സ്ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു.
ക്രമക്കേട് നടന്നതിൽ അന്വേഷം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പൊലീസ് ഇൻ്റലിജൻസ് പരിശോധനയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്.