കൊല്ലം-എറണാകുളം മെമു ഫെബ്രുവരി 27 വരെ ദീര്‍ഘിപ്പിച്ചു
കൊല്ലം-എറണാകുളം റൂട്ടില്‍ സർവീസ് നടത്തിവന്ന (06169/06170) മെമു സ്പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 27 വരെ സർവീസ് ദീർഘിപ്പിച്ച് റെയില്‍വേ.നേരത്തേ ഈ ട്രെയിനുകള്‍ ജനുവരി 30 വരെ സർവീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്.
കൊല്ലം-എറണാകുളം റൂട്ടില്‍ സർവീസ് നടത്തിവന്ന (06169/06170) മെമു സ്പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 27 വരെ സർവീസ് ദീർഘിപ്പിച്ച് റെയില്‍വേ.നേരത്തേ ഈ ട്രെയിനുകള്‍ ജനുവരി 30 വരെ സർവീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്
കൊല്ലം: കൊല്ലം-എറണാകുളം റൂട്ടില്‍ സർവീസ് നടത്തിവന്ന (06169/06170) മെമു സ്പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 27 വരെ സർവീസ് ദീർഘിപ്പിച്ച് റെയില്‍വേ.നേരത്തേ ഈ ട്രെയിനുകള്‍ ജനുവരി 30 വരെ സർവീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്.
ഇതുകൂടാതെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) -മംഗളൂരു റൂട്ടില്‍ സർവീസ് നടത്തുന്ന അന്ത്യോദയ സ്പെഷല്‍ ട്രെയിനും ( 06163/06164) ഫെബ്രുവരി 24 വര ദീർഘിപ്പിച്ചിട്ടുണ്ട്. പാലക്കാട്-കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന പ്രതിദിന അണ്‍ റിസർവ്ഡ് സ്പെഷല്‍ ട്രെയിനും ഫെബ്രുവരി 28 വരെ സർവീസ് നീട്ടിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ വെള്ളി വരെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഈ മെമു ട്രെയിനുകള്‍ ഓടുന്നത്. ഈ ട്രെയിനുകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഓടിച്ച് സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം റെയില്‍വേ ഇരുവരെ പരിഗണിച്ചിട്ടില്ല.