കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധം തുടര്‍ന്ന് കോക്രേച്ച് ജനത പാര്‍ട്ടി
രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തര്‍ മന്തിറില്‍ എത്താനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ദില്ലി പൊലീസ് ചര്‍ച്ച നടത്തും
Jun 21, 2026, 07:14 IST
ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതല്‍ ആളുകളോട് രാവിലെ ജന്തര്‍ മന്തറില്‍ എത്താന്‍ ആഹ്വാനവും നല്‍കിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ രാത്രി മുഴുവന്‍ പ്രതിഷേധം തുടര്‍ന്ന് കോക്രോച്ച് ജനത പാര്‍ട്ടി. പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാര്‍ പിരിഞ്ഞു പോയില്ല. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതല്‍ ആളുകളോട് രാവിലെ ജന്തര്‍ മന്തറില്‍ എത്താന്‍ ആഹ്വാനവും നല്‍കിയിട്ടുണ്ട്.
രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തര്‍ മന്തിറില്‍ എത്താനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ദില്ലി പൊലീസ് ചര്‍ച്ച നടത്തും