കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ
Jan 1, 2026, 18:28 IST
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. തുലാവർഷ സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും മഴയുടെ വരവ്.
കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാളെ മുതൽ ജനുവരി ആദ്യ വാരം വരെ വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.