ആര് കപ്പുയർത്തും..? സംസ്ഥാന കലോത്സവത്തിൽ ഇതുവരെയുള്ള പോയിന്റ് നില ഇങ്ങനെ..

സ്വർണക്കപ്പുയർത്താൻ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ഓരോ ജില്ലകളും. കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിലുള്ളത്. തൊട്ടുപുറകേ പാലക്കാടും കോഴിക്കോടും ഉണ്ട്.
 

സ്വർണക്കപ്പുയർത്താൻ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ഓരോ ജില്ലകളും. കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിലുള്ളത്. തൊട്ടുപുറകേ പാലക്കാടും കോഴിക്കോടും ഉണ്ട്. തിങ്കളാഴ്ച കലോത്സവത്തിന് തിരശീല വീഴുമ്പോൾ ആര് വിജയിക്കുമെന്ന് അറിയാനുള്ള ആകാശയിലാണ് ഓരോ  കലാ ആസ്വാദകരും..

ഇതുവരെയുള്ള പോയിന്റ് നില ഇങ്ങനെ..

1) കണ്ണൂർ - 674    
2) പാലക്കാട് - 663
3) കോഴിക്കോട്  - 663
4) തൃശൂർ - 646    
5) കൊല്ലം - 638
6) മലപ്പുറം -     633
7) എറണാകുളം - 625
8) തിരുവനന്തപുരം -     602
9) ആലപ്പുഴ - 595
10) കാസറഗോഡ് - 589
11) കോട്ടയം - 581
12) വയനാട് - 555
13) പത്തനംതിട്ട - 519
14) ഇടുക്കി -    501