2026 കലണ്ടർ വർഷത്തിലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ കേരള സർക്കാർ

2026 കലണ്ടർ വർഷത്തിലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ കേരള സർക്കാർ. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ ഓഫിസുകള്‍ക്കും അവധി ബാധകമാണ്.

 

ഹോളി കാരണം ന്യൂഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകള്‍ക്കും 04-03-2026 (ബുധൻ) അവധിയായിരിക്കും

തിരുവനന്തപുരം: 2026 കലണ്ടർ വർഷത്തിലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ കേരള സർക്കാർ. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ ഓഫിസുകള്‍ക്കും അവധി ബാധകമാണ്.അടിസ്ഥാനപ്പെടുത്തി ആചരിക്കുന്ന ഈദ്-ഉല്‍-ഫിത്തർ, ബക്രീദ്, മുഹറം, നബിദിനം തുടങ്ങിയ ദിനങ്ങളില്‍ മാറ്റം വന്നേക്കാം. എല്ലാ ഇംഗ്ലീഷ് മാസത്തിലെയും എല്ലാ ഞായറാഴ്‌ചകളും രണ്ടാം ശനിയാഴ്‌ചകളും അവധി ദിനമായിരിക്കും.

ഹോളി കാരണം ന്യൂഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകള്‍ക്കും 04-03-2026 (ബുധൻ) അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ തുറന്നിരിക്കുന്ന ബാങ്ക് ശാഖകള്‍ക്ക് അവധി ബാധകമായിരിക്കും