KEAM പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍  യോഗ്യത നേടി 

കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 പേരാണ് ഇത്തവണ എന്‍ജിനീയറിങ് പ്രവേശന യോഗ്യത നേടിയത്. 29,941 പേര്‍ ബി ഫാം പ്രവേശനത്തിന് അര്‍ഹരായി.

 

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 പേരാണ് ഇത്തവണ എന്‍ജിനീയറിങ് പ്രവേശന യോഗ്യത നേടിയത്. 29,941 പേര്‍ ബി ഫാം പ്രവേശനത്തിന് അര്‍ഹരായി.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്.