കാസർഗോഡ് ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 

ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നയബസാർ ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ബാഷ-നഫീസ ദമ്ബതികളുടെ മകൻ അബ്ദുല്‍ ശിഹാബ് ( 19 ) ആണ് മരിച്ചത്.

 

കാസർകോട്ടെ ഐടിഐയില്‍ വിദ്യാർത്ഥിയായിരുന്നു

കാസർഗോഡ്:ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നയബസാർ ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ബാഷ-നഫീസ ദമ്ബതികളുടെ മകൻ അബ്ദുല്‍ ശിഹാബ് ( 19 ) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വീട്ടുകാർ മുറിയില്‍ നോക്കിയപ്പോഴാണ് ശിഹാബിനെ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കാസർകോട്ടെ ഐടിഐയില്‍ വിദ്യാർത്ഥിയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ കുമ്ബള പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി