കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ തോറ്റു

കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്

 

യുഡിഎഫിന്റെ പി പി മൊയ്തീന്‍ കുട്ടി 142 വോട്ടിന് വിജയിച്ചു.

വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ തോറ്റു. യുഡിഎഫിന്റെ പി പി മൊയ്തീന്‍ കുട്ടി 142 വോട്ടിന് വിജയിച്ചു.

കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്. ഇടത് സ്വതന്ത്രനായിരുന്നു. 
കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.