പിണറായി വിജയന്റെ നട്ടെല്ലിന് കൊടുത്ത അടിയാണ് ഈ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം : ടി ഒ മോഹനൻ
പിണറായി വിജയന്റെ നട്ടെല്ലിന് കൊടുത്ത അടിയാണ് ഈ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയമെന്ന് കോൺഗ്രസ് നേതാവും കണ്ണൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടി ഓ മോഹനൻ.
May 4, 2026, 15:32 IST
കണ്ണൂർ : പിണറായി വിജയന്റെ നട്ടെല്ലിന് കൊടുത്ത അടിയാണ് ഈ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയമെന്ന് കോൺഗ്രസ് നേതാവും കണ്ണൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടി ഓ മോഹനൻ.
കണ്ണൂർ മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കി എന്ന് മന്ത്രി കൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി അവകാശപ്പെട്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം ചാലാ ചിൻ ടെപിണറായി വിജയന്റെ നട്ടെല്ലിന് കൊടുത്ത അടിയാണ് ഈ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം : ടി ഒ മോഹനൻക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.