കുറ്റാന്വേഷണ ചിത്രകഥാ രചയിതാവ് കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

 പാലക്കാട്: മലയാളത്തിലെ കുറ്റാന്വേഷണ ചിത്രകഥാ രചയിതാവ് കണ്ണാടി വിശ്വനാഥൻ (93) അന്തരിച്ചു. പ്രശസ്തമായ സി.ഐ. ഡി മൂസ, ഇരുമ്പ്കൈ മായാവി തുടങ്ങിയ ഡിറ്റക്റ്റീവ് കഥാപാത്രങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം.

ടമാർ പഠാർ, ഫ്ലൈറ്റ് 731, സർപ്പ ദ്വീപ്, സി.ഐ.ഡി മൈക്കിൾ, സി.ഐ.ഡി മഹേഷ്, മഞ്ഞുകട്ട രഹസ്യം തുടങ്ങിയവയും വിശ്വ നാഥൻ നായരുടെ ജനപ്രീതി നേടിയ ചിത്രകഥകളാണ്.