കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം അനിഘയ്ക്ക്
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ 5ാം കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം അനിഘ സുരേന്ദ്രൻ സ്വീകരിച്ചു. ഓ മൈ ഡാർലിംഗ് എന്ന ചിത്രമാണ് അനിഘയെ പുരസ്കാരത്തിനർഹയാക്കിയത്.
Jul 12, 2024, 15:16 IST
കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ 5ാം കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം അനിഘ സുരേന്ദ്രൻ സ്വീകരിച്ചു. ഓ മൈ ഡാർലിംഗ് എന്ന ചിത്രമാണ് അനിഘയെ പുരസ്കാരത്തിനർഹയാക്കിയത്.
കൊച്ചിയിൽനടന്ന ചടങ്ങിൽ പ്രാർത്ഥന നായരും ബേബി തനിഷ്ക ഷാനുമാണ് അനിഘക്ക് അവാർഡ് സമർപ്പിച്ചത്.