വൃശ്ചിക പുലരിയിൽ സന്നിധാനത്ത് ദർശനം നടത്തി മന്ത്രി കെ മുരളീധരൻ
വൃശ്ചിക പുലരിയിൽ സന്നിധാനത്ത് ദർശനം നടത്തി ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ചൊവ്വാഴ്ച രാവിലെ മൂന്നു മണിക്ക് നട തുറന്നപ്പോഴാണ് മന്ത്രി ദർശനത്തിന് എത്തിയത്.
Updated: Nov 17, 2026, 10:09 IST
ശബരിമല സന്നിധാനം , പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനുമായി തിങ്കളാഴ്ച മന്ത്രി പമ്പയിലും സന്നിധാനത്തുമായി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി പമ്പയിലും സന്നിധാനവും ചർച്ചകൾ നടത്തി. ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് നടക്കുന്ന വിപുലമായ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുക്കും.
പത്തനംതിട്ട : വൃശ്ചിക പുലരിയിൽ സന്നിധാനത്ത് ദർശനം നടത്തി ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ചൊവ്വാഴ്ച രാവിലെ മൂന്നു മണിക്ക് നട തുറന്നപ്പോഴാണ് മന്ത്രി ദർശനത്തിന് എത്തിയത്.
READ ALSO : ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി സന്നിധാനം; ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം