ഉയരട്ടെ ജന്തർ മന്തർ ; സമരത്തെരുവിലെ പാട്ടും പറച്ചിലും അഞ്ചാം ദിനത്തിലേക്ക് ; ഉദ്ഘാടനം ചെയ്ത് എൻ സുകന്യ
‘സമരത്തെരുവിലെ പാട്ടും പറച്ചിലും’ അഞ്ചാം ദിവസത്തിലേക്ക്. നവംബർ 5ന് നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ. സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പി.എം. അഖിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. അലീഷ അധ്യക്ഷത വഹിച്ചു.
Nov 6, 2026, 10:07 IST
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ, ഡോ. ജിനേഷ് കുമാർ എരമം, മുഹമ്മദ് സിറാജ്, പി.പി. സിദിൻ, ഷിബിൻ കാനായി, ആദർശ് ടി.പി., കിരൺ കരുണാകരൻ, സ്വാതി പ്രദീപ്, അമൽ പ്രേം എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവാദ്രിക ജി. കൃഷ്ണൻ നന്ദി പറഞ്ഞു.
തളിപ്പറമ്പ് : ‘സമരത്തെരുവിലെ പാട്ടും പറച്ചിലും’ അഞ്ചാം ദിവസത്തിലേക്ക്. നവംബർ 5ന് നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ. സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പി.എം. അഖിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. അലീഷ അധ്യക്ഷത വഹിച്ചു.