കോഴിക്കോട് ബസ് റിപ്പയറിങ്ങിനിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം.അപകടത്തില്‍ രണ്ട് പേർക്കാണ് പരിക്ക്.ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
Updated: Apr 10, 2026, 15:33 IST
ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം.അപകടത്തില്‍ രണ്ട് പേർക്കാണ് പരിക്ക്.ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്.