ഇരകള്‍ക്ക് നീതി ലഭിക്കും, എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും : മന്ത്രി ജെ ചിഞ്ചുറാണി
കൊല്ലം: മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇരകള്‍ക്ക് നീതി ലഭിക്കും. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും.
Aug 30, 2024, 14:20 IST
കൊല്ലം: മുകേഷ് രാജി വെക്കണമോ എന്നതില്‍ സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇരകള്‍ക്ക് നീതി ലഭിക്കും. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും.
സിപിഐ നിലപാട് സ്ത്രീപക്ഷമാണ്. ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കും. സിപിഐയുടെ ദേശീയ നേതാക്കള്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാട്. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി.