അവധികൊണ്ടുമാത്രം കാര്യമില്ല, സണ്ണിച്ചായന്‍ കൂടി കനിയണം; പരിഹസിച്ച് എംഎം മണി

ലോകകപ്പ് ഫൈനല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോസ്റ്റ്. 

 

അവധികൊണ്ടുമാത്രം കാര്യമില്ലെന്നും ഫൈനല്‍ കാണണമങ്കില്‍ സണ്ണിച്ചായന്‍ കൂടി കനിയണം എന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ കറന്റിനും 'ഗ്യാരണ്ടി' വേണമെന്ന ആവശ്യവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. പവര്‍ക്കട്ടിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ പരിഹസിച്ചാണ് പോസ്റ്റ്. അവധികൊണ്ടുമാത്രം കാര്യമില്ലെന്നും ഫൈനല്‍ കാണണമങ്കില്‍ സണ്ണിച്ചായന്‍ കൂടി കനിയണം എന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ലോകകപ്പ് ഫൈനല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോസ്റ്റ്.