പഴയ ചങ്ങാതിമാരുമായി സൗഹൃദം പങ്കിട്ട് മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രജിത്ത്; താരം പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനെത്തിയത്  ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം

ഭാര്യ പൂർണ്ണിമക്കും  മക്കള്‍ക്കുമൊപ്പം പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് പഴയ ചങ്ങാതിമാരുമായി സൗഹൃദം പങ്കിട്ട്  ഇന്ദ്രജിത്ത് സുകുമാരന്‍. കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഴയ കൂട്ടുകാര്‍ക്കൊപ്പം മാര്‍ച്ച് ചെയ്യുകയും ചെയ്തു താരം.
 

ഭാര്യ പൂർണ്ണിമക്കും  മക്കള്‍ക്കുമൊപ്പം പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് പഴയ ചങ്ങാതിമാരുമായി സൗഹൃദം പങ്കിട്ട്  ഇന്ദ്രജിത്ത് സുകുമാരന്‍. കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഴയ കൂട്ടുകാര്‍ക്കൊപ്പം മാര്‍ച്ച് ചെയ്യുകയും ചെയ്തു താരം. പരിപാടിയുടെ നടത്തിപ്പിന്റെ പൂര്‍ണ ചുമതല അദേഹത്തിന്റെ ബാച്ച് ലെ സ്റ്റുഡന്റസ്‌നായിരുന്നു.