ടി പി ചന്ദ്രശേഖർ വധക്കേസ് പ്രതികൾക്ക് അനധികൃത പരോൾ;പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ
Feb 2, 2026, 11:07 IST
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ. ടി പി ചന്ദ്രശേഖർ വധക്കേസ് പ്രതികൾക്ക് പരോൾ നൽകിയ അടിയന്തര പ്രമേയമാണ് തള്ളിയത്. നോട്ടീസ് പരിഗണിക്കാൻ കഴില്ലെന്ന് സ്പീക്കർ പറഞ്ഞു.