വെടിക്കെട്ട് പാറ്റേണ്‍ മാറ്റിയാല്‍ അപകടം കുറഞ്ഞേക്കും ; മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍

വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മറ്റന്നാള്‍ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടര്‍ന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

വെടിക്കെട്ട് പാറ്റേണ്‍ മാറ്റിയാല്‍ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഊന്നല്‍ കൊടുത്തായിരിക്കും കമ്മീഷന്‍ അന്വേഷണമെന്നും ജസ്റ്റിസ് സി എന്‍രാമചന്ദ്രന്‍ പറഞ്ഞു.

മറ്റന്നാള്‍ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടര്‍ന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.