പിണറായി വിജയന്‍ ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവായി ഇരിക്കരുത് ; പി എം എ സലാം
കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടില്‍ പിന്നോട്ട് പോയിട്ടില്ല
May 5, 2026, 07:10 IST
ദുരിതാശ്വാസനിധിയില്‍ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സര്‍ക്കാര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരും
പിണറായി വിജയന്‍ ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം
കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടില്‍ പിന്നോട്ട് പോയിട്ടില്ല. ദുരിതാശ്വാസനിധിയില്‍ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സര്‍ക്കാര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. എസ്ഡിപിഐ - സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാല്‍ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പിഎംഎ സലാം പറഞ്ഞു.