മോഹന്‍ലാലിന്റെ മൗനത്തില്‍ ബലിയാടായ ആളാണ് ഞാന്‍, ഉത്തരം മുട്ടിയപ്പോള്‍ രാജിവച്ചൊഴിഞ്ഞു,ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം: ഷമ്മി തിലകന്‍
‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചത് എടുത്തുചാട്ടമാണെന്ന് നടന്‍ ഷമ്മി തിലകന്‍. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താനെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടനയില്‍ അനിശ്ചിതത്വം ഉണ്ടായി. ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോള്‍ എന്ന് തോന്നുന്നു. ഉത്തരം മുട്ടിയപ്പോള്‍ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം.