ശക്തമായ മഴയ്ക്ക് സാധ്യത ; തിരുവനന്തപുരത്ത് ജില്ലയിൽ മഞ്ഞ അലർട്ട്
തിരുവനതപുരം ജില്ലയിൽ ഇന്ന് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
Oct 20, 2024, 15:45 IST
തിരുവനതപുരം ജില്ലയിൽ ഇന്ന് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
തിരുവനതപുരം ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.