ചൂട് തുടരുന്നു, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
ചൂട് തുടരുന്നു, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്.
Apr 28, 2026, 07:17 IST
പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്.
സൂര്യാതാപം ഉള്‍പ്പെടെ കേസുകള്‍ കൂടുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.